തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം: ശരത് പവാര്‍

ശശീന്ദ്രന് പകരം മന്ത്രിയെ തീരുമാനിക്കുന്നത് എന്‍സിപി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമെന്ന് ശരത് പവാര്‍ അറിയിച്ചു. വേണമെങ്കില്‍ ശശീന്ദ്രന്‍ മടങ്ങിവരാമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

അതേസമയം ശശീന്ദ്രന്‍ തന്നെ തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ എന്‍സിപി ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ഉണ്ടെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY