ശശീന്ദ്രന്‍ വിഷയം; എല്‍ഡിഎഫ് അടിയന്തരയോഗം ഇന്ന്

ശശീന്ദ്രന്റെ രാജിയ്ക്ക് ഇടവരുത്തിയത് ഹണി ട്രാപ്പാണെന്ന് മംഗളം ടെലിവിഷന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ശശീന്ദ്രന്റെ കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും പുനരാലോചന.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ എല്‍ഡിഎഫിന്റെ അടിയന്തര യോഗം ഇന്ന് പതിനൊന്ന് മണിക്ക് ചേരും. യോഗത്തില്‍ തോമസ് ചാണ്ടി മന്ത്രിയാകുമെന്ന്   സൂചനയുണ്ട്. അനവാശ്യമായി കുടുക്കില്‍ പെട്ട ഒരാളെ ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിനും മുന്നണിയില്‍ ബലപ്പെടുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY