വാഹന പണിമുടക്ക് പൂര്‍ണ്ണം

സംയുക്ത സമരസമിതി ആഹ്വാനെ ചെയ്ത് ഇരുപത്തിനാലുമണിക്കൂര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണം. കൊച്ചിയിലടക്കം സ്വകാര്യവാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല.

ഓട്ടോ, ടാക്സി, സ്വകാര്യബസ്സ്, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നഗരങ്ങള്‍ക്കുള്ളിലെ യാത്രയ്ക്ക് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.
വാഹന ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി എന്നിവയുടെ വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സമരം

NO COMMENTS

LEAVE A REPLY