Advertisement

ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്

March 31, 2017
Google News 0 minutes Read

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിന് വേണ്ടി ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്. മിഷന്‍ ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ ആണ് പുതിയ ചിത്രവും ഒരുക്കുന്നത്. ലണ്ടന്‍, പാരിസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളാണ് സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here