മന്ത്രി തീരുമാനം ഉടന്‍; എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

kerala-uzhavoor-vijayan

എല്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. മന്ത്രിയാരാകണമെന്ന് എന്‍സിപി നേതൃത്വം തീരുമാനിക്കുമെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്ത് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. മന്ത്രി തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അതെസമയം വീണ്ടും മന്ത്രിയാകാനുള്ള ആഗ്രഹം തനിക്കില്ലെന്ന് എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY