സെപ്തംബർ 11; അപൂർവ്വ ചിത്രങ്ങൾ

അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച സെപ്റ്റംബർ 11 ലെ പെന്റഗൺ ഭീകരാക്രമണത്തിന്റെ അപൂർവ്വ ചിത്രങ്ങൾ പുറത്ത്. എഫ്ബിഐ ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

sep (2)

വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട ആത് ദിവസം തന്നെയാണ് പെന്റഗണും ആക്രമിക്കപ്പെട്ടത്. ഇരു ഭീകരാക്രമണങ്ങളിലുമായി 3000ലേറെ പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ.

sep (3) sep (4) sep (5) sep (6) sep (7) sep (8) sep (9) sep (1)

NO COMMENTS

LEAVE A REPLY