സാമ്പത്തിക തട്ടിപ്പ്; യുണിടെക് എംഡി അറസ്റ്റിൽ

chanraaa

സാമ്പത്തിക തട്ടിപ്പ് കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ യുണിടെക് എംഡി അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് എം ഡി സഞ്ജയ് ചന്ദ്രയും സഹോദരനുമാണ് അറസ്റ്റിലായത്. കാലപരിധിയ്ക്കുള്ളിൽ ഗ്രേറ്റർ നോയിഡയിലെ ഫഌറ്റിന്റെ ഉടമസ്ഥാവകാശം നൽകാൻ പരാജയപ്പെട്ട കേസിനെ തുടർന്നാണ് അറസ്റ്റ്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

NO COMMENTS

LEAVE A REPLY