ജേക്കബ് തോമസിനെ മാറ്റിയത് ശരിയായ നടപടി : എം എം ഹസ്സൻ

0
36
m m hassan

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയത് ശരിയായ നടപടിയെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ. ജേക്കബ് അധികാര ദുർവിനിയോഗം നടത്തി. അഴിമതി ആരോപണത്തിന് വിധേയനായ ഒരാൾ അഴിമതി അന്വേഷിക്കുന്നത് ശരിയല്ലെന്നും എം എം ഹസ്സൻ പറഞ്ഞു. ജിഷ കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. ജേക്കബ് തോമസ് മാലാഖയോ വിശുദ്ധനോ അല്ലെന്നും എം എം ഹസ്സൻ.

NO COMMENTS

LEAVE A REPLY