ജേക്കബ് തോമസിനെ സർക്കാർ ഒഴിവാക്കിയത് തന്നെ എന്ന് എം എം മണി

mani about protest

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതുതന്നെ എന്ന് വൈദ്യുതി മന്ത്രി എം എം മണി. കോടതി വിജിലൻസ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ചിരുന്നു. ജേക്കബ് തോമസിന്റെ പ്രതിച്ഛായ ഇപ്പോൾ മോശമാണെന്നും വിജിലൻസ് ഡയറക്ടറെ മാര്‌റുന്നത് വലിയ കാര്യമല്ലെന്നും എം എം മണി പ്രതികരിച്ചു. തൽസ്ഥാനത്തേക്ക് മറ്റൊരാളെ ഉടൻ കണ്ടെത്തുമെന്നും മണി.

NO COMMENTS

LEAVE A REPLY