പെട്രോളിനും ഡീസലിനും വില കുറച്ചു

crude oil price falls petrol price may fall petrol deisel price slashed by 3 rs

രാജ്യത്ത് പെട്രോൾ ലിറ്ററിന് 3.77 രൂപയും ഡീസൽ ലിറ്ററിന് 2.91 രൂപയും കുറച്ചു. ആഗോള എണ്ണ വിപണിയിലെ വിലയിടിവ് ആധാരമാക്കിയാണ് രാജ്യത്ത് എണ്ണവില കുറച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. പുതുക്കിയ വില ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.

 

 

petrol deisel price slashed by 3 rs

NO COMMENTS

LEAVE A REPLY