കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമിക്കുമെന്ന് തോമസ് ചാണ്ടി

thomas chandi

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മറ്റ് സംസ്ഥാനങ്ങളിലെ ലാഭത്തിലായ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠിക്കും. ഇത് കേരളത്തിലും നടപ്പാക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

പൊതുജനങ്ങൾക്ക് നല്ല സേവനം എത്തിക്കുന്ന വകുപ്പാക്കി ഗതാഗത വകുപ്പിനെ മാറ്റുമെന്നും മന്ത്രിസ്ഥാനത്തിലൂടെ വലിയ ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.

കുട്ടനാടിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികളും ഫണ്ടും അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാറിൽ നിന്ന് കുട്ടനാടിന് പ്രത്യേക പാക്കേജിനായി സർക്കാർ വീണ്ടും ശ്രമിക്കുമെന്നും തോമസ് ചാണ്ടി

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE