തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

thomas-chandy

ഗതാഗതമന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഫോൺ വിവാദത്തിൽ കുടുങ്ങി എ കെ ശശീന്ദ്രൻ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട്ടിൽനിന്നുള്ള എൻസിപി എംഎൽഎ ആയ തോമസ് ചാണ്ടി മന്ത്രിയായി അധികാരമേറ്റത്. ജലഗതാഗത വകുപ്പിന്റെ ചുമതലയും തോമസ് ചാണ്ടിയ്ക്കാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എസ് അച്യുതാനന്ദൻ, ബിജെപി നേതാക്കൾ എന്നിവർ ചടങ്ങിൽനിന്ന് വിട്ട് നിന്നു.

NO COMMENTS

LEAVE A REPLY