തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

thomas-chandy

അശ്ലീലഫോൺ സംഭാഷണത്തിന്റെ പേരിൽ എകെ ശശീന്ദ്രന്റെ സ്ഥാനത്തേക്ക് തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ്.

 

 

 

thomas chandy swear in today

NO COMMENTS

LEAVE A REPLY