ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്ങിന് ജൂൺ 30 വരെ സർവീസ് ചാർജില്ല

train ticket online booking service charge will not be charged till June 30

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ജൂൺ 30 വരെ സർവിസ് ചാർജ് ഇല്ല. നോട്ട് നിരോധനത്തെ തുടർന്ന് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓൺലൈൻ ബുക്കിങ്ങിന് മാർച്ച് 31 വരെ സർവിസ് ചാർജ് ഒഴിവാക്കിയ നടപടി ജൂൺ 30 വരെ നീട്ടുകയായിരുന്നു.

train ticket online booking service charge will not be charged till June 30

NO COMMENTS

LEAVE A REPLY