യുണിടെക് എം.ഡിയും സഹോദരനും അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

unitek MD and brother arrested

ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ യൂണിടെകിെൻറ എം.ഡി സഞ്ജയ് ചന്ദ്രയും സഹോദരനും അറസ്റ്റിൽ. ഡൽഹി പൊലീസിലെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2008 ഏപ്രിലിൽ ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്ന് ഉച്ചയ്ക്ക് ഇരുവരെയം കോടതിയിൽ ഹാജരാക്കും.

 

 

 

unitech MD and  brother arrested

NO COMMENTS

LEAVE A REPLY