ലക്ഷ്യം വെജിറ്റേറിയൻ ഗുജറാത്തെന്ന് മുഖ്യമന്ത്രി

vijay rupani

ഗുജറാത്തിനെ ഒരു വെജിറ്റേറിയൻ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. പശുക്കളെ കൊന്നാൽ ജീവപര്യന്തം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ താൻ ഭക്ഷണത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ സത്യവും അഹിംസയും തത്വം പാലിക്കുന്ന അപൂർവ്വ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്തെന്നും രൂപാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY