ഇടുക്കിയിൽ ആദിവാസികൾ നിൽപ്പ് സമരത്തിലേക്ക്

Adivasis go for stand strike

ആദിവാസികളുടെ വനാവകാശം സംരക്ഷിക്കണമെന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ഗോത്രസഭ നേതൃത്വത്തിൽ ഇടുക്കി കലക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിൽപ് സമരം ആരംഭിക്കുെമന്ന് കോഓഡിനറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വനാവകാശ സംരക്ഷണ സമിതിയുടെ പിന്തുണയോടെ നടത്തുന്ന സമരം ഭൂഅധികാര സംരക്ഷണ സമിതി അധ്യക്ഷൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.

 

 

Adivasis go for standing protest

NO COMMENTS

LEAVE A REPLY