സൂഫി തീർത്ഥാടന കേന്ദ്രത്തിൽ 20 പേരെ കുത്തിക്കൊന്നു

attack at pak mohammaed ali darga

പാക് പഞ്ചാബിലെ സൂഫി തീർത്ഥാടന കേന്ദ്രത്തിൽ 20 പേരെ കുത്തിക്കൊന്നു. നാലുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ നാലുപേർ സ്ത്രീകളാണ്. ഞായറാഴ്ച പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മൊഹമ്മദലിയുടെ ദർഗയിലായിരുന്നു സംഭവം. കത്തിയടക്കമുള്ള മാരക ആയുധങ്ങളുമായി എത്തിയ സംഘമാണ് ദർഗ അക്രമിച്ചത്. ഇവരിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

attack at pak mohammaed ali darga

NO COMMENTS

LEAVE A REPLY