ബെന്യാമിന്റെ പിതാവ് അന്തരിച്ചു

obit

പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്റെ പിതാവ് പി എം ദാനിയേൽ (84) അന്തരിച്ചു. സംസ്‌കാരം ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് നടക്കും.

NO COMMENTS

LEAVE A REPLY