ബോബ് ഡിലൻ നൊബേൽ സ്വീകരിച്ചു

bob dylan accepted nobel prize

വിഖ്യാത പോപ് ഗായകൻ ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം സ്വീകരിച്ചു. സ്റ്റോക്‌ഹോമിലെ സവകാര്യ ചടങ്ങിലാണ് ഡിലൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇവിടെ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഡിലൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്. നൊബേൽ അക്കാദമിയുടെ പ്രതിനിധികളും ചുരുക്കം ചില അഭ്യർത്ഥന പരിഗണിച്ച് മാധ്യമങ്ങളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.

 

 

bob dylan accepted nobel prize

NO COMMENTS

LEAVE A REPLY