ബുർജ് ഖലീഫയ്ക്ക് സമീപം വൻ തീപിടുത്തം

ദുബായിൽ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി. തീ പിടുത്തത്തിൽ കിലോ മീറ്ററുകളോളം പുക പടപർന്നതിനെ തുടർന്ന് മുഹമ്മദ് ബിൻ റാഷിദ് റോഡിലൂടെയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു.

NO COMMENTS

LEAVE A REPLY