ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം

Subscribe to watch more

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദയിലെ പുതിയ പാട്ട് എത്തി. ടൊവിനോ തോമസ്, വമിഖ ഗബ്ബി എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ഗോദ. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ടീസർ കാണാം.

 

 

godha song released

NO COMMENTS

LEAVE A REPLY