തൃശൂരിൽ വൻ സ്വർണ്ണ കവർച്ച

gold rate gold price dropped by 560 rupees

തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച. തൃശ്ശൂർ തളിക്കുളത്തെ അമൂല്യ എന്ന സ്വർണ്ണക്കടയിലാണ് മോഷണം നടന്നത്. ആറ് കിലോ സ്വർണ്ണവും രണ്ട് കിലോ വെള്ളിയുമാണ് മോഷണം പോയത്. ഇതിന് പുറമെ എട്ട് ലക്ഷം രൂപയും മോഷണം പോയി. പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY