ലൂസിഫറിന്റെ ചിത്രീകരണം മെയ് 28 ന് ആരംഭിക്കും

lucifer shooting to start on may 28

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ലൂസിഫർ എന്ന സിനിയുടെ ചിത്രീകരണം മെയ് 28, 2018 ന് ആരംഭിക്കും. തേവരയിൽ മോഹൻലാലിന്റെ വസതിയിൽ നടന്ന  പ്രസ് മീറ്റിലാണ് പൃഥ്വി ഇക്കാര്യം പറയുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പൃഥ്വിരാജിന് പുറമേ മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരും പ്രസ് മീറ്റിൽ പങ്കെടുത്തു. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുക.

 

lucifer shooting to start on may 28

NO COMMENTS

LEAVE A REPLY