മലപ്പുറത്ത് ജയിപ്പിച്ചാൽ നല്ല ബീഫ് ലഭ്യമാക്കും : ബിജെപി സ്ഥാനാർത്ഥി

Malappuram BJP candidate assures to provide beef if he wins

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിൽ നല്ല ബീഫ് ലഭ്യമാക്കുമെന്ന് മലപ്പുറം ബിജെപി സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശ്. ദേശീയ തലത്തിൽ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി കടുപ്പിക്കുമ്പോഴാണ്, ജയിച്ചാൽ മണ്ഡലത്തിൽ നല്ല ബീഫ് നൽകുമെന്ന സ്ഥാനാർത്ഥിയുടെ ഉറപ്പ്. മലപ്പുറം പ്രസ് ക്ലബിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

 

Malappuram BJP candidate assures to provide beef if he wins

NO COMMENTS

LEAVE A REPLY