മണിയുടെ മരണം; സഹോദരൻ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു

നടൻ കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു നൽകണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗിനു നിവേദനം നൽകി. നേരത്തേ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് മണിയുടെ സഹോദരൻ രാജ്നാഥ് സിംഗിനെ നേരിട്ട് കണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here