മണിയുടെ മരണം; സഹോദരൻ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു

0
38
Kalabhavan-mani

നടൻ കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു നൽകണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗിനു നിവേദനം നൽകി. നേരത്തേ, സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താൻ സിബിഐ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് മണിയുടെ സഹോദരൻ രാജ്‌നാഥ് സിംഗിനെ നേരിട്ട് കണ്ടത്.

NO COMMENTS

LEAVE A REPLY