ദുൽഖർ, നസ്രിയ തുടങ്ങിയ താരങ്ങൾ അണിനിരന്ന മഖ്ബൂൽ സൽമാന്റെ വിവാഹ വീഡിയോ

Subscribe to watch more

നടനും മമ്മൂട്ടിയുടെ സഹോദരന്റെ മകനുമായ മഖ്ബൂൽ സൽമാൻ വിവാഹിതനായി. മമ്മൂട്ടിയും ഭാര്യയും, മകൻ ദുൽഖറും, ഭാര്യ അമാലും ഉൾപ്പെടെ നിരവധി താരങ്ങൾ സകുടുംബം ചടങ്ങിൽ പങ്കെടുത്തു.

Maqbool Salman wedding video | Mammootty |

NO COMMENTS

LEAVE A REPLY