ഫോൺ വിളി വിവാദം; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകും

AJITH

ഫോൺ വിളി വിവാദത്തിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകും. അഡ്വ. രാംകുമാർ മുഖേനയാണ് തിരുവനനന്തപുരം കോടതിയിൽ അപേക്ഷ നൽകുക. പ്രതികൾ ഇന്ന് അന്വേഷണ സംഖത്തിന് മുന്നിൽ ഹാജരാക്കുക.

NO COMMENTS

LEAVE A REPLY