നിത്യാനന്ദ ഷേണായ് യാത്രയ്‌ക്കൊരുങ്ങുന്നു

Subscribe to watch more

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന പുത്തൻ പണം എന്ന ചിത്രത്തിന്റെ ടീസർ എത്തി. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ മാമുക്കോയ, ഷീലു എബ്രഹാം, ഇനിയ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

puthan panam teaser

NO COMMENTS

LEAVE A REPLY