ആർബിഐ ഗവർണറുടെ വേതനത്തിൽ വൻ വർധന

RBI governor salary increased

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റേയും ഡെപ്യൂട്ടി ഗവർണർമാരുടേയും ശമ്പളം കേന്ദ്രസർക്കാർ ഇരട്ടിയാക്കി. ഇനിമുതൽ ഗവർണറുടെ അടിസ്ഥാന ശമ്പളം രണ്ടര ലക്ഷവും മറ്റുള്ളവരുടേത് രണ്ടേകാൽ ലക്ഷവുമായിരിക്കും 2016 ജനുവരി ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെയാണ് റിസർവ് ബാങ്ക് ഗവർണറുടേയും അടിസ്ഥാനശമ്പളത്തിൽ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 

RBI governor salary increased

NO COMMENTS

LEAVE A REPLY