ഋഷിരാജ് സിംഗ് വിജിലൻസ് ഡയറക്ടർ ആയേക്കും

rishi raj singh

വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഡിജിപി ഋഷിരാജ് സിംഗിനെ പരിഗണിക്കുന്നതായി സൂചന. ജേക്കബ് തോമസിനെ മാറ്റി തൽസ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുമ്പോൾ സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടരുതെന്നതിനാലാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഋഷിരാജ് സിംഗിന്റെ പേര് സിപിഎം നിർദ്ദേശിച്ചതായി സൂചന. ജേക്കബ് തോമസിനെപ്പോലെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ള ആളാണ് ഋഷിരാജ് സിംഗും.

NO COMMENTS

LEAVE A REPLY