ഷാറുഖ് ഖാൻ ബാറ്റ്മാനാകുന്നു

shah rukh khan to star as batman

ബാറ്റ്മാൻ സീരീസിലെ പുതിയ ചിത്രത്തിൽ ബെൻ അഫഌകിന് പകരം ഷാറുഖ് ഖാൻ നായകനാകുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ നിന്ന് ബെൻ പിന്മാറിയെന്നും, പകരം ഷാറുഖ് ഖാൻ കരാറിൽ ഒപ്പുവെച്ചുവെന്നും റിപ്പോർട്ടുണ്ട്.

 

 

 

shah rukh khan to star as batman

NO COMMENTS

LEAVE A REPLY