രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്

arrest warrant against rakhi sawanth

ഹിന്ദു ഇതിഹാസമായ രാമായണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. ലുധിയാനയിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിടച്ചത്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വാൽമീകിക്കെതിരെ മോശം പരാമർശം നടത്തിയെന്നും അത് വാൽമീകി വിഭാഗത്തിൽ പെട്ടവരുടെയും മതവികാരത്തെ വൃണപ്പെടുത്തിയെന്നും ആരോപിച്ച് ലഭിച്ച പരാതിയിൻമേലാണ് കേസ്. കേസിൽ മാർച്ച് 9 ന് രാഖി സാവന്തിനോട് ഹാജരാകാൻ പറഞ്ഞിരുന്നു. ന്നൊൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്.

arrest warrant against rakhi sawanth

NO COMMENTS

LEAVE A REPLY