മാറ്റി സ്ഥാപിച്ച ഔട്ട്‌ലറ്റുകളുടെ വിവരങ്ങൾ

ദേശീയ പാതയിൽനിന്ന് മദ്യശാലകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും വഴിവച്ചിരിക്കുകയാണ്. ഉത്തരവിനെ തുടർന്ന ചില ഇടങ്ങളിൽനിന്ന് ഔട്ടലറ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് സംഘർഷത്തിനും പ്രതിഷേധത്തിനും കാരണമാകുകയായിരുന്നു.

കോചടതി ഉത്തരവോടെ 134 ബെവ്‌കോ ഷോപ്പുകളും 73 കൺസ്യൂമർ ഫെഡിന്റെ ഷോപ്പുകളുമാണ് അടച്ചത്. കേരളത്തിൽ ഏറ്റവുമധികം മദ്യഷോപ്പുകൾ പൂട്ടിയത് എറണാകുളത്താണ്. ഏറ്റവുമധികം ബെവ്‌കോ ഔട്ടലറ്റുകൾ മാറ്റി സ്ഥാപിച്ചത് ഇടുക്കിയിലും കോട്ടയത്തുമാണ്. എട്ട് വീതം ഔട്ടലറ്റുകളാണ് മാറ്റി സ്ഥാപിച്ചത്.

നിലവിൽ പ്രവർത്തിക്കുന്ന സമയത്തിൽനിന്ന് വ്യത്യസ്തമായി ഒരു മണിക്കൂർ പ്രർത്തന സമയവും മദ്യശാലകൾക്ക് അധികമായി നൽകിയിട്ടുണ്ട്.

മാറ്റി സ്ഥാപിച്ച ഔട്ട്‌ലറ്റുകളുടെ വിവരങ്ങൾ

file-page1file-page2file-page3

NO COMMENTS

LEAVE A REPLY