സർക്കാർ ബദൽ മാർഗങ്ങൾ തേടും; വിഷയത്തെ നിയമപരമായി തന്നെ സർക്കാർ നേരിടും

Kadakampally Surendran beverages outlet shut down issue govt to deal the issue legally

ദേശീയ പാതയോരത്തെ മദ്യശാലകൾ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പാതകൾ ഡീ-നോട്ടിഫൈ ചെയ്യുന്ന കാര്യം സർക്കാർ തീരുമാനിച്ചിട്ടില്ല. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

 

 

 

beverages outlet shut down issue govt to deal the issue legally

NO COMMENTS

LEAVE A REPLY