കോൺഗ്രസ് നേതാവ് എ.കെ വാലിയ പാർട്ടി വിട്ടു

congress leader ak waliya quits party

കോൺഗ്രസ് നേതാവും മുൻ ഡൽഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാർട്ടി വിട്ടു. ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പിൽ പാർട്ടി സീറ്റ് വീതംവെച്ചതിൽ അതൃപ്തി വ്യക്തമാക്കിയാണ് വാലിയ കോൺഗ്രസിൽ നിന്നും രാജിവെച്ചത്.

പാർട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും എന്നാൽ നിലവിൽ പാർട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.

 

congress leader ak waliya quits party

NO COMMENTS

LEAVE A REPLY