കൃത്രിമത്തിന് ശ്രമിച്ചാൽ ഉടൻ നിശ്ചലമാകും; പുതുതലമുറ വോട്ടുയന്ത്രവുമായി തെരെഞ്ഞടുപ്പ് കമ്മീഷൻ

0
27
election commission launches new voting machine all part meet today discusses voting machine flaws

അട്ടിമറി സാധ്യതയടക്കം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പുതുതലമുറ വോട്ടുയന്ത്രവുമായി തെരെഞ്ഞടുപ്പ് കമ്മീഷൻ. ഏതെങ്കിലും കൃത്രിമത്തിന് ശ്രമിച്ചാൽ ഉടൻ നിശ്ചലമാകുന്നതാണ് പുതിയ യന്ത്രത്തിന്റെ പ്രേത്യകത.

എം3 തരം വോട്ടുയന്ത്രത്തിൽ തകരാറുകൾ സ്വയം കണ്ടുപിടിക്കാൻ സംവിധാനമുണ്ട്. അതിലൂടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാനാവും. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡോ (ഇ.സി.ഐ.എൽ) ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡോ നിർമിച്ച യഥാർഥ വോട്ടുയന്ത്രത്തിനു മാത്രമേ നിലവിൽ ഉപയോഗത്തിലുള്ള മറ്റ് യന്ത്രങ്ങളുമായി ‘വിനിമയത്തിന്’ സാധിക്കൂവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പാർലമെൻറിനെ അറിയിച്ചതെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.

election commission launches new voting machine

NO COMMENTS

LEAVE A REPLY