ജിഷ്ണുവിന്റെ അമ്മയും അച്ഛനും നിരാഹാര സമരത്തിലേക്ക്

jishnu jinshu mother and father to go on hunger strike

ജിഷ്ണുവിന്റെ അച്ഛനും അമ്മയും ബുധനാഴ്ച്ച മുതൽ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഡിജിപി ഓഫീസിന് മുന്നിലാണ് സമരം. ജിഷ്ണു മരിച്ച് 88 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

 

 

 

jinshu mother and father to go on hunger strike

NO COMMENTS

LEAVE A REPLY