സസ്പൻസ് ഒളിപ്പിച്ച് മോം ടീസർ

Subscribe to watch more

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഹിറ്റ് ചിത്രത്തിനന് ശേഷം ശ്രീദേവി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മോം എന്ന ചിത്രത്തിന്റെ ടീസർ എത്തി.

രവി ഉദ്യാവറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീൻ സിദ്ദീഖ്, ശ്രീദേവി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 14 ന് തിയറ്ററുകളിൽ എത്തും.

 

mom teaser

NO COMMENTS

LEAVE A REPLY