‘പേസിപ്പോകുതു കൺകൾ ഇമയ്ക്കുള്ളെ’; കള്ളച്ചിരിയുമായി അല്ലു സിരിഷ്

Subscribe to watch more

മോഹൻലാലിന്റെ വാർ മൂവി 1971 ബിയോണ്ട് ബോർഡേഴിസിലെ പ്രണയഗാനമെത്തി.തമിഴ് പശ്ചാത്തലമുള്ള ഗാനത്തിൽ അല്ലു സിരിഷും സൃഷ്ടിയുമാണ് പ്രണയ ജോഡികളായെത്തുന്നത്. പേസിപ്പോകുതു കൺകൾ ഇമയ്ക്കുള്ളെ എന്ന ഗാനം ഇതോടെ ഒരു ലക്ഷത്തിലേറെ പേരാണ് ഇതുവരെ ആസ്വദിച്ചത്. മേജർ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ – മേജർ രവി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചതിത്രമാണ് ഇത്. ഏപ്രിൽ 7നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വിപിൻ ലാൽ, എൻ കെ പ്രിയങ്ക, മീനാലക്ഷ്മി ഇളയരാജ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം സിദ്ധാർഥ് വിപിൻ. രചന മോഹൻ രാജൻ

NO COMMENTS

LEAVE A REPLY