ഫോൺ വിളി വിവാദം; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

high court phone call case HC to consider plea today

ഫോൺ വിളി വാവദക്കേസിൽ മാധ്യമപ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മംഗളം സിഭഒ എംആർ എം.ആർ അജിത് കുമാർ, കോ ഓർഡിനേറ്റിംഗ് ‘എഡിറ്റർമാരായ ഋഷി കെ. മനോജ് എം ബി സന്തോഷ് ജയചന്ദ്രൻ , മഞ്ജിത് വർമ, എസ്.വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ഒരു വനിതാ മാധ്യമ പ്രവർത്തക എന്നിവരടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകയത്. വനിതാ മാധ്യമ പ്രവർത്തകർ നൽകിയതടക്കം രണ്ട് പരാതികളിലാണ്
പൊലീസ് കേസെടുത്തിട്ടുള്ളത്.

 

phone call case HC to consider plea today

NO COMMENTS

LEAVE A REPLY