രാജ്യത്ത് കള്ളനോട്ട് വ്യാപകം; നോട്ടുകളിലെ സുരക്ഷാ അടയാളങ്ങൾ ഇടക്കിടെ മാറ്റാൻ തീരുമാനം

safety marks in notes to be changed regularly to prevent fake notes

കള്ളനോട്ടുകൾ തടയാൻ, ഉന്നതമൂല്യമുള്ള നോട്ടുകളുടെ സുരക്ഷാ അടയാളങ്ങൾ മൂന്നുനാല് വർഷം കൂടുേമ്പാൾ മാറ്റാൻ സർക്കാർ തീരുമാനം. 2000, 500 തുടങ്ങിയ നോട്ടുകളുടെ സുരക്ഷ അടയാളങ്ങളാണ് ഇടക്കിടെ മാറ്റുന്നത്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള നാല് മാസങ്ങൾക്കിടയിൽ വൻതോതിൽ കള്ളനോട്ടുകൾ കണ്ടെത്തിയതിനെതുടർന്നാണ് നടപടി.

 

 

safety marks in notes to be changed regularly to prevent fake notes

NO COMMENTS

LEAVE A REPLY