മമ്മൂട്ടി ഗ്രാൻഡ് ഫാദറാകുന്നു ?!

dulqar to be a dad soon

മലയാള സിനിമയുടെ യുവതാരം ദുൽഖർ സൽമാനും ഭാര്യ അമാലയ്ക്കും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ബന്ധുവും, നടനുമായ മഖ്ബൂൽ സൽമാന്റെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ ഇരുവരും എത്തിയപ്പോഴാണ് അമാലയുടെ ‘ബേബി ബമ്പ്’ ശ്രദ്ധയിൽ പെടുന്നത്.

ഇത് സമ്പന്ധിച്ച് ഔദ്യേഗിക സ്ഥിതീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, അമാല മെയ് അവസാനത്തോടുകൂടിയോ, ജൂൺ ആദ്യ വാരത്തോടുകൂടിയോ കുഞ്ഞിന് ജന്മം നൽകുമെന്നാണ് മമ്മൂട്ടിയും കുടുംബവുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്.

ഡിസംബർ 2011 നാണ് ഇരുവരും വിവാഹിതരാകുന്നത്.

dulqar to be a dad soon

NO COMMENTS

LEAVE A REPLY