ഫസൽ വധക്കേസ്; സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

ഫസൽ വധക്കേസിൽ സിബിഐക്ക് ഹോക്കോടതി നോട്ടീസ് അയച്ചു. ഫസലിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടോയെന്നും പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. നിലവിൽ സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.

 

 

fazal murder case high court sends notice to CBI

NO COMMENTS

LEAVE A REPLY