ഭിന്നലിംഗത്തിൽപ്പെട്ട രാജ്യത്തെ ആദ്യ പോലീസ്; യാഷിനി സബ് ഇൻസ്‌പെക്ടറായി ചുമതലയേറ്റു

indias first transgender police

ഭിന്നലിംഗത്തിൽപ്പെട്ട രാജ്യത്തെ ആദ്യ പൊലീസ് സബ് ഇൻസ്െപക്ടറായി പ്രത്വിക യാഷിനി ചുമതലയേറ്റു. ചെന്നൈയിൽ ജനിച്ച പ്രദീപ്കുമാർ സേലം ഗവ. ആർട്‌സ് കോളജിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്തി പ്രത്വിക യാഷിനിയായി മാറിയത്.

ഭിന്നലിംഗക്കാരിയെന്ന കാരണത്താൽ എസ്‌.െഎ ആകാനുള്ള പ്രത്വികയുടെ അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതിവിധി അനുകൂലമായതോടെയാണ് നിയമനം ലഭിച്ചത്.

 

indias first transgender police

NO COMMENTS

LEAVE A REPLY