നാളെ ഇൻഷുറൻസ് ബന്ദ്

ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ ബുധനാഴ്ച സംസ്ഥാനത്ത് ഇൻഷുറൻസ് ബന്ദ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

NO COMMENTS

LEAVE A REPLY