ജേക്കബ് തോമസിനെ മാറ്റാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് കോടതി

jacob jacob thomas transfer, chief minister pinarayi vijayan

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. പറയാത്ത കാര്യങ്ങൾ റിപ്പോർട്ട ചെയ്യരുതെന്ന് മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് കോടതി പറഞ്ഞു. ചാനലുകളുടെ നടപടി അനുചിതവും നിരുത്തരവാദപരവുമെന്നും കോടതി.

NO COMMENTS

LEAVE A REPLY