നാളെ ജ്വല്ലറി അടച്ചിട്ട് സമരം

jwellery traders to go on indefinite strike gold price drop

സ്വർണ്ണ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. നാളെ ജ്വല്ലറികൾ അടച്ചിട്ട് സമരം. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. വാങ്ങൽ നികുതി പിൻവലിക്കണമെന്നാവിശ്യപ്പെട്ടാണ് സമരം.

വ്യപാരികൾക്കുള്ള നികുതി ബാധ്യത 2600 കോടിയാണ്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാും വ്യാപാരികൾ ആവശ്യപ്പെട്ടു.

 

jwellery traders to go on indefinite strike

NO COMMENTS

LEAVE A REPLY