വൃദ്ധയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിൽ

old woman raped

കണ്ണൂരിൽ എഴുപതുകാരിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ. ആറളം പന്നിമൂലയിലെ മാവില വീട്ടിൽ പി എം രാജീവാണ് അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഇയാൾ.

മാർച്ച് 30ന് മുഴക്കുന്നിൽ എഴുപതുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഇരയായതായി ഇവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രാജീവൻ അറസ്റ്റിലായത്. വൃദ്ധയുടെ അകന്ന ബന്ധുകൂടിയാണ് രാജീവൻ.

NO COMMENTS

LEAVE A REPLY